Surprise Me!

\Virat Kohli has earned the respect of his team as a leader: Ian Chappel | Oneindia Malayalam

2020-02-02 36 Dailymotion



നാട്ടില്‍ മാത്രമല്ല വിദേശ മണ്ണിലും വിജയം തുടര്‍ക്കഥയാക്കുന്ന ടീം ഇന്ത്യയെയും നായകന്‍ വിരാട് കോലിയെയും പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. തന്റെ കോളത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചത്.